Saturday, July 08, 2006

പ്രശ്നോത്തരങ്ങള്‍

ഒന്ന്
ബാറ്റ്‌ മാന്‍ സത്യത്തില്‍ ആരെന്ന് ആല്‍ഫ്രഡിനുമാത്രമേ അറിയാമായിരുന്നുള്ളൂ. ഗന്ധര്‍വ്വന്‍ ആരാണെന്ന് കുറുമാനും. ഇതാ അരൂപി പാലക്കൊമ്പില്‍ നിന്നും അപ്പോള്‍ മനസ്സില്‍ തോന്നിയ ഒരു വേഷമണിഞ്ഞ്‌ നിലത്തിറങ്ങി (ഇന്ന് ഈ രൂപം ആയിരിക്കണമെന്നില്ല)എന്നാണു കുറുമാന്‍ പറയുന്നത്‌.

(ഒളിബ്ലോഗര്‍ ബൂലോഗത്തിനു അത്യാവശ്യമ്നാണേ. ഗന്ധര്‍വ്വരും പടച്ചട്ടയണിഞ്ഞു കവാത്തു തുടങ്ങി. പാറമലയില്‍ പമ്മിയിരുന്ന് അങ്കത്തട്ടിലോട്ട്‌ വെടിയുതിര്‍ക്കാന്‍ ഒരു ചുണ്ടങ്ങാപ്പൊയ്ക മായിന്‍ കുട്ടിയുടെ സീറ്റ്‌ ഒഴിവുണ്ടേ. എനി റ്റേക്കേര്‍സ്‌?)




രണ്ട്‌:
സിദ്ധാര്‍ത്ഥന്‍ വരമൊഴി-കീമാനുകളൊക്കെ ഉപയോഗിക്കുന്ന മൊഴി സ്കീമിനെപ്പറ്റി സംസാരിക്കുന്നു.

സമ്മാനം പാപ്പാന്‌

3 comments:

ദേവന്‍ said...

ക്വിസ്സ്‌ ഉത്തരങ്ങള്‍ ദാണ്ടെ.

ദേവന്‍ said...

ഇതെന്താ എവൂരാനേ എന്റെ പോസ്റ്റ്‌ ചിന്നവീടു ബേബി ആണോ. പാതാളക്കരണ്ടീല്‍ കാണാഞ്ഞപ്പോഴാ കമന്റിട്ടത്‌. അപ്പോ അതും വന്നില്ല.
അ ആ ഇ ഈ ഉ ഊ ഋ എ ഏ
ക ങ്ക ങ ച ഞ്ച

ശനിയന്‍ \OvO/ Shaniyan said...

ദേവന്‍ മാഷേ, ഇതു ഗ്രൂപ്പില്‍ വന്നല്ലോ?