Saturday, July 08, 2006

സര്‍ക്കാര്‍ യുനികോഡിനെ അവഗണിക്കുന്നു - മാധ്യമം വാര്‍ത്ത

പ്രിയരെ..
ഇന്നലെ നടന്ന ഇമറാത്ത് ബൂലോക മീറ്റിനെ കുറിച്ചുള്ള മാധ്യമം വാര്‍ത്ത ഇവിടെ വായിക്കാം.

3 comments:

Rasheed Chalil said...

രാവിലെ മുതല്‍ കുത്തിയിരുന്ന് മാധ്യമം ന്യൂസും പിന്നെ കമന്റുകളും വായിച്ചു... പങ്കെടുക്കാന്‍ കഴിയാത്തതില്‍ നല്ല വിഷമവും തോന്നി...

ഇനിയൊരിക്കല്‍ ബൂലോകരെ കാണാനാവും എന്ന പ്രതീക്ഷയോടെ..

Kaippally said...

മാധ്യമത്തിലെ വാര്ത്ത ചൂണ്ടിക്കാടിയതിനു നന്നി.

യൂണികോഡിനെ കുറിച്ചു ഒരു ASCII മലയാളം വാര്ത. എന്തൊരു വിരോദാഭാസം.

evuraan said...

സ്വന്തം കണ്ണിലെ കോലെടുത്തിട്ട് മതി അന്യന്റെ കണ്ണിലെ കരടെടുക്കാനെന്നത് ആപ്തവാക്യങ്ങള്‍ പലതിലുമെന്ന പോലെ, മാധ്യമങ്ങള്‍ക്ക് ബാധകമല്ലാത്തതിനാലാവും... :)