Saturday, July 08, 2006

ബൂലോഗ കൂടപ്പിറപ്പുകള്‍ (യൂ യേ യീ)

3 comments:

myexperimentsandme said...

തകര്‍ത്തു.. അഭിനന്ദനങ്ങള്‍..

കുറുമന്റെ തലയിലെ പൂടകള്‍ എണ്ണിത്തുടങ്ങി.. പെട്ടെന്ന് എണ്ണിത്തീര്‍ന്നു.

ഗന്ധര്‍വ്വന്റെ കൊച്ചുകുട്ടികള്‍ എഴുതുന്നതുപോലെയുള്ള അക്ഷരം പെറുക്കിപ്പെറുക്കിയുള്ള കമന്റുകള്‍ വായിക്കുമ്പോള്‍ ഒരു രൂപം മനസ്സിലുണ്ടായിരുന്നു.. ഞെട്ടിപ്പോയി.

ദേവേട്ടന്‍ അധികം ഷേയ്ക്ക് തന്നില്ല..

എങ്കിലും ഒരു ചേയ്ഞ്ചുമില്ലാത്തത് കലേഷിനും ഗോപുവണ്ണനും..

ബാക്കി നിരീക്ഷണം പിന്നാലെ. കൊച്ചിയില്‍ ഒരു കവറേജുണ്ടേ

Adithyan said...

അഭിവാദ്യങ്ങള്‍ സുഹൃത്തുക്കളേ...
ആയിരമായിരം അഭിവാദ്യങ്ങള്‍...

evuraan said...

ദ് തന്നെയല്ലേ, വിശാലാ, ഇവിടേം?

repeating content ആണെന്ന് പറഞ്ഞൂന്നു മാത്രം..