Friday, July 07, 2006

മീറ്റ് സാമ്പിളും ഒരു ചെറിയ ആല്‍ബവും

ആല്‍ബം ഇവിടെ


































5 comments:

ഉമേഷ്::Umesh said...

ഇപ്പോഴാണു ചില സിനിമാനടന്മാരുടെ (പട്ടം സദന്‍, ഇന്ദ്രന്‍സ് തുടങ്ങിയവര്‍) ആകാരസൌഷ്ഠവത്തോടെ വിലസുന്ന മഹാന്‍ ദേവനാണെന്നു കത്തിയതു്. നേരത്തേ മുഖമേ കണ്ടിട്ടുള്ളല്ലോ.

ഷോക്കായിപ്പോയണ്ണാ, ഷോക്കായിപ്പോയി. ആയുരാരോഗ്യത്തിലെ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചാല്‍ ഈ പരുവമായിപ്പോകും, അല്ലേ?

നമ്മള്‍ എവിടെയോ കണ്ടിട്ടുണ്ടല്ലോ. എവിടെയെന്നു് ഒരു പിടിയും കിട്ടുന്നില്ല.

Anonymous said...

അതുകൊണ്ടെന്താ ദേവേട്ടനെ കണ്ടിട്ട് ഇപ്പോഴും കോളേജില്‍ പഠിക്കണ ചെക്കന്മാരുടെ കൂട്ടിരിക്കണെ കണ്ടില്ലെ..ദേവേട്ടാ ആ സന്തൂര്‍ സോപ്പിന്റെ ഡയറ്റിങ്ങ് ഒന്ന് പറഞ്ഞ് തരൂ..

Anonymous said...

മീറ്റ് സാമ്പിള്‍ കഴിച്ചു കഴിഞ്ഞു.ഇനി പച്ചക്കറി സാമ്പിള്‍ എവിടെ ? :)

aneel kumar said...

കുറച്ചു ചിത്രങ്ങള്‍ കൂടി

ഡാലി said...

ദേവേട്ടാ ഞാനും ആ പടം കണ്ടു ഞെട്ടി.........